Home Authors Posts by വി.എം.രാമചന്ദ്രൻനായർ

വി.എം.രാമചന്ദ്രൻനായർ

0 POSTS 0 COMMENTS

ഐതിഹ്യം

എന്തിനാ വാമനൻ മാവേലിയെ ചതിച്ചു നമ്മളോണമുണ്ണുവാനോ കഴിഞ്ഞകാലമോർക്കുവാനോ സ്വാർത്ഥം വെടിഞ്ഞുനമ്മൾ ഒന്നായി നന്നായി വാഴുവാനോ Generated from archived content: poem4_aug.html Author: vm_ramachandrannair

ശാന്തിയില്ല

കവിതയുണ്ട്‌ കഥയില്ല മനുഷ്യരുണ്ട്‌ തത്വമില്ല കൊണ്ടലുണ്ട്‌ മഴയില്ല ഭരണമുണ്ട്‌ ശാന്തിയില്ല Generated from archived content: poem21_oct.html Author: vm_ramachandrannair

തീർച്ചയായും വായിക്കുക