Home Authors Posts by വി.എം.മൃത്യുഞ്ഞ്‌ജയൻ

വി.എം.മൃത്യുഞ്ഞ്‌ജയൻ

0 POSTS 0 COMMENTS

വയലാർഃ പൂർണ്ണതയുടെ കവി

നാടുവാഴിത്തത്തിന്റെ ഇരുണ്ട ഭൂമിയെ തുറന്നു കാണിച്ച കവിയാണ്‌ വയലാർ രാമവർമ്മ. ജന്മിത്തവും അയിത്തവും അന്ന്‌ കേരളത്തെ രണ്ടായി പിളർന്നു. സ്വാതന്ത്ര്യത്തിന്റെ വിലോല സ്വപ്‌നങ്ങൾ കാറ്റിൽ പറത്തി ധാർഷ്‌ഠ്യത്തിന്റെ നെടുംതൂണുകൾ കേരളം ഭരിച്ചു. അരമുറി കരിക്കും, അരത്തൊണ്ടു കളളും കൊടുത്ത്‌ തൊഴിലാളിയുടെ അധ്വാനത്തെ ചൂഷണം ചെയ്‌തു. തൊഴിലാളിയുടെ അധ്വാനമിച്ചം കൊണ്ട്‌ ഉടമയുടെ പത്തായം നിറഞ്ഞു. പൊതുനിരത്തും വിദ്യാലയവും സാധാരണക്കാരന്‌ വിലക്കപ്പെട്ടതായിരുന്നു. ജീവിതത്തിലെ വിലപ്പെട്ടതെന്നു കരുതിയ സമത്വം, സ്വാതന്ത്ര്യം, സാഹോ...

തീർച്ചയായും വായിക്കുക