വി.എം.ഗിരിജ
മലയാളത്തില്‍ നിന്നകന്ന മലയാളി
മാതൃഭാഷ എന്ന സങ്കല്പ്പം തന്നെ അപ്രസക്തമാവുന്ന വിധത്തില്‍ ലോകം മാറിയിരിക്കുന്നു. ഒരു പാട്. '' മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ , മര്‍ത്യന്നു പെറ്റമ്മ തന്‍ ഭാഷ താന്‍'' എന്ന കവിവാക്യം ഇന്ന് ഒരു ചിരി മാത്രം ഉയര്‍ത്തിയേക്കാം. പ്രശസ്തനായ വൈക്കം മുഹമ്മദ് ബഷീര്‍ പലപാട് തന്നേപറ്റി പറഞ്ഞപോലെ ഒരു പാട് അമ്മമാരുടെ മുലകള്‍ കുടിക്കുന്ന ലോകത്തിന്റെ അവകാശികളാണ് സര്‍വരും എന്ന നിലപാടും അല്ല. കുട്ടിക്കാലത്തെ ഭാഷ അമ്മയുടെ, നാടിന്റെ, പള്ളിക്കൂടത്തിന്റെ ഭാഷ, എന്ന ഭാഷയെ സംസ്ക്കാരത്തിന്റെ അടിവേരാക്കുന്ന സങ്കല്പ്പനം...

ചെറുപയർ
നിന്നകമേ
യെന്താവാം എന്നോട്
എന്നു
വിറയാർന്ന്, അലിവാർന്ന്
തളിർത്തു തളരുമ്പോൾ
ഞാൻ ചെറുപയർമണിയാവുന്നു....
പച്ച കറുത്തും ചോന്നും
തവിട്ടു കരിനിറമായും
മണൽപോൽ
നേർത്തു വിളർത്തും
മാറാതെ
മൂപ്പെത്തീട്ട്
വെറുതെ പച്ചച്ച്...
എന്നും!