Home Authors Posts by വ്ലാഡിമിർ ബൊഗോമൊളോവ്‌

വ്ലാഡിമിർ ബൊഗോമൊളോവ്‌

0 POSTS 0 COMMENTS

ആദ്യപ്രേമം

ഞങ്ങൾ ഒന്നിച്ചു കിടന്നിരുന്ന തറയിൽ തണുപ്പോ, പരുപരുപ്പോ, നനവോ, അനുഭവപ്പെട്ടില്ല. അവൾ ഞങ്ങളുടെ റെജിമെന്റിൽ എത്തിയിട്ട്‌ അഞ്ചുമാസമായി; അന്നുതൊട്ട്‌ ഞങ്ങൾ കമിതാക്കളായിരുന്നു. എനിക്ക്‌ പത്തൊമ്പതും, അവൾക്ക്‌ പതിനെട്ടുമായിരുന്നു പ്രായം. കമ്പനികമാന്ററും നഴ്‌സിംഗ്‌ സഹായിയുമായിരുന്ന ഞങ്ങൾ ഇരുവരും രഹസ്യമായിട്ടായിരുന്നു സമ്മേളിച്ചത്‌. ഞങ്ങളുടെ പ്രേമവ്യാപാരം ആർക്കും അറിയാൻ വയ്യായിരുന്നു; ഞങ്ങളിപ്പോൾ മൂന്ന്‌ പേരാണെന്ന വിവരവും ആർക്കും അറിയാൻ വയ്യായിരുന്നു. “അതൊരു ആൺകുട്ടി തന്നെയെന്ന്‌ എനിക്ക്‌ പറയാനാവും.”...

തീർച്ചയായും വായിക്കുക