Home Authors Posts by വി.കെ ശ്രീരാമൻ

വി.കെ ശ്രീരാമൻ

0 POSTS 0 COMMENTS

കാലത്തിന്റെ നാലുകെട്ട്‌

തെളിഞ്ഞൊഴുകുന്ന പുഴയും തെളിഞ്ഞൊഴുകുന്ന കഥകളും മലയാളത്തിന്‌ അപൂർവ്വമായ അനുഭവമായി ഇന്ന്‌. ജെ.സി.ബികളും ലോറികളും പുഴയിൽ യുദ്ധരംഗത്തെന്നപോലെ രാപകൽ കർമ്മനിരതരാവുന്നു. തർക്കങ്ങളും വിവാദങ്ങളും ശകാരങ്ങളും കൊണ്ട്‌ നമ്മുടെ സാഹിത്യം ‘കരികലക്കിയ കുളം’ ആവുന്നു. എങ്കിലും നാം പുരോഗതിയുടെ പാതയിലാണ്‌. പലതുകൊണ്ടും ആഹ്ലാദിക്കുവാനുള്ള വകയുണ്ട്‌. പതുക്കെ നമ്മുടെ വെള്ളവും വായുവും വാക്കുമെല്ലാം തെളിഞ്ഞുവരുമെന്നു പ്രത്യാശിക്കാം. കാരണം വാക്കിനു വാക്കാവാനും വെള്ളത്തിനു വെള്ളമാവാനും വായുവിനു വായുവിലേക്കുതന്നെ ശുദ്ധപ്പെട...

മണ്ണാത്തിക്കുരുവി

മണ്ണാത്തിക്കുരുവി എന്നാണു പേരെങ്കിലും അലക്കല്ല പണി. ഡോബി റോബിൻ എന്ന പേര്‌ ഇണങ്ങുമോന്നറിയില്ല. എന്തായാലും കെട്ട്യോനെന്നും പരാതിയാണ്‌ കുട്ട്യേ. മൂപ്പരെയും മാലോകര്‌ സ്‌ത്രീലിംഗത്തിലാത്രെ വിളിക്കണ്‌. Generated from archived content: poem3_jan18_07.html Author: vk_sreeraman

തീർച്ചയായും വായിക്കുക