Home Authors Posts by വി.കെ.മണി. ശ്രീകൃഷ്‌ണപുരം

വി.കെ.മണി. ശ്രീകൃഷ്‌ണപുരം

0 POSTS 0 COMMENTS

ഉറപ്പ്‌

“എന്റെ കുഞ്ഞിന്‌ ഒരമ്മ വേണം - അതിനാണ്‌ ഈ വിവാഹം എനിക്ക്‌ കോടി സ്വത്തിന്റെ ആസ്‌തിയുണ്ട്‌.” “അതൊക്കെ അങ്ങ്‌ പള്ളിയിൽ പറഞ്ഞാൽ പോരാ- എനിക്കുറപ്പുവേണം.” “എങ്കിൽ അതു മുഴുവൻ നിന്റെ പേരിൽ രജിസ്‌റ്റർ ചെയ്യാം. ”അങ്ങിനെ ചെയ്‌തു കഴിഞ്ഞാൽ എന്നെ വിവരമറിയിക്കൂ. അതേ രജിസ്‌ട്രാർ ഓഫീസിൽ തന്നെ നമ്മുടെ വിവാഹവും രജിസ്‌റ്റർ ചെയ്യാം“. Generated from archived content: story5_nov13_09.html Author: vk_mani.sreekrshnapuram

തീർച്ചയായും വായിക്കുക