Home Authors Posts by കേ. വി. യാത്രി

കേ. വി. യാത്രി

2 POSTS 0 COMMENTS

തടങ്കൽ സഞ്ചാരങ്ങൾ

  നേരം 10:30 മണി കഴിഞ്ഞു. ഏതായലും അത്താഴം കഴിഞ്ഞ് ബാക്ക്യാർഡിലൂടെയുള്ള ഉലാത്തൽ ഇന്ന് വേണ്ട. ബോർ! എന്നും ആ ഇട്ടാവട്ടത്തു തന്നെ നിന്നു തിരിയുന്നത് മടുത്തു. പുറത്ത് വച്ചിരിക്കുന്ന ചെരുപ്പും നനഞ്ഞ് കിടപ്പുണ്ടാകും നശിച്ചയോരു മഞ്ഞ്. പുറത്തേക്ക് ഇറങ്ങി അല്പ നേരം അയല്പക്കമൊക്കെ ഒന്നു ചുറ്റി വന്നാലോ? ഐഡിയ തരക്കേടില്ല—ഒന്നുമില്ലെങ്കിൽ കുന്ന് ഇറങ്ങിയും കയറിയും ഒരു വ്യായാമം ആകും, പുറം ലോകം സന്ദർശിക്കലും. പതിവില്ലാതെ ഇന്ന് പയ്യൻസും മുകളിൽ മുറിയിൽ നല്ല ഉറക്കമായെന്നു തോന്നുന്നു… ക്യാമറ കയ്യിൽ കര...

ഇരുട്ടിലെ ഉദയം

രവി തന്റെ സ്റ്റഡി മുറിയുടെ ജനാലയിലെ കാഴ്ചകളിലേക്ക് കണ്ണ് നട്ടിരുന്നു. പുറത്ത് കാട് പിടിച്ച് കരിയില കൂടി കിടക്കുന്ന പറമ്പ്, അതിനു ചുറ്റും പലയിടത്തായി അടർന്ന തുടങ്ങിയിരുന്ന ഫെൻസ് കുറ്റികൾ, മഞ്ഞ് മൂടിയ ആ സായാഹ്നം, കൂട്ടിലേക്ക് മടങ്ങുന്ന കിളിക്കൂട്ടങ്ങൾ; എല്ലാത്തിനേയും വീകഷിച്ചുകൊണ്ട് സാക്ഷിയെന്ന മട്ടിൽ തെക്കുകിഴക്കെ കൊണിലായി ഒറ്റപ്പെട്ട നിലയിൽ നിൽക്കുന്ന ആ പഴകിപ്പൊളിഞ്ഞ ഷെഡ്ഡും. ഷെഡ്ഡിന്റെ പൊട്ടിപൊളിഞ്ഞ വാതിൽ പാതി തുറന്ന് കിടക്കാറാണ് പതിവ്; അത് അന്നും അങ്ങനെ തന്നെ ആയിരുന്നു. ആ വിടവിന്റെ മുന്നിൽ ന...

തീർച്ചയായും വായിക്കുക