വിശ്വൻ
കൂലി
ചികിത്സാ നിർദ്ദേശത്തിനുശേഷം ഡോക്‌ടർ അയാൾ നൽകിയ പണം നോക്കിയിട്ട് “എന്റെ കൺസൾട്ടിംഗ് ഫീസ് 100 രൂപയാണ്. ഇരുവെറും 50 രൂപയാണല്ലോ.” അയാൾ “അതുമതി.” “എന്ത് അതുമതിയെന്നോ?” ഡോക്‌ടർ തന്റെ ഇത്രയും കാലത്തെ പ്രാക്‌ടീസിനിടയില ശ്രവിച്ച വിചിത്രമായ മറുപടികേട്ട് അയാളെ തുറിച്ചുനോക്കി. “അതുമതിയെന്ന് താനല്ലല്ലോ തീരുമാനിക്കുന്നത്. ആട്ടെ ഇയാളെ എവിടെയോ കണ്ടു പരിചയമുണ്ടല്ലോ.” “ഞാൻ പട്ടണത്തിലെ ഒരു ചെരുപ്പുകുത്തിയാണ്. കുറച്ച് നാൾ മുമ്പ് സാറിന്റെ ചെരുപ്പു കേടുവന്നപ്പോൾ എന്നെക്കൊണ്ടാണ് നന്നാക്കിയത്. കൂടി ...
സമ്പൂർണ്ണ ആരോഗ്യത്തിന് കോഴിക്കറി ആവശ്യമില്ല
ഇന്ത്യയിൽ പ്രതിവർഷം കോടിക്കണക്കിന് കോഴികൾ, ആർത്തിപിടിച്ച മനുഷ്യർക്കായി കശാപ്പു ചെയ്യപ്പെടുകയാണ്. ചിക്കൻടിക്കയും, ഗ്രില്ല് പിടിപ്പിച്ച കോഴിയും, തന്തൂരിചിക്കനും, കിടത്തിപ്പൊരിച്ച കോഴിയും കഴിക്കുന്നവർ സൂക്ഷിക്കുക, നിങ്ങൾക്ക് കാൻസർ പോലുളള മാരകരോഗങ്ങൾ പിടികൂടാൻ സാധ്യതയുണ്ട്. നമ്മുടെ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചുവരുന്ന മലപ്പുറം കോഴിക്കറിയും, മലായ് കോഴിയും മനുഷ്യജീവന്റെ നിലനിൽപ്പിന് ആവശ്യമില്ല. ജീവശാസ്‌ത്രപരമായി മനുഷ്യൻ സസ്യാഹാരിയാണ്. പക്ഷെ സാമൂഹിക പരിതസ്ഥിതിക്കുവിധേയമായി വളർന്നുവരുന്ന...