Home Authors Posts by വിഷ്‌ണുനാരായണൻ നമ്പൂതിരി

വിഷ്‌ണുനാരായണൻ നമ്പൂതിരി

0 POSTS 0 COMMENTS

പരിപക്വമായ കവിതകൾ

ഇക്കാലത്ത്‌ അത്ര സാധാരണമല്ലാത്തവിധം, അർത്ഥപക്ഷം വിടാതെ, ശബ്‌ദസംഗീതവും ഭാവതാളവും സമർത്ഥമായി വിന്യസിച്ച്‌ കാവ്യം രചിക്കുകയെന്നത്‌ ശ്രദ്ധേയമാണ്‌. സൂക്ഷ്‌മമായ സംവേദനം ആവശ്യപ്പെടുന്ന രചനകളാണ്‌ മങ്കൊമ്പ്‌ രാജപ്പന്റെ ‘കൃഷ്‌ണപക്ഷ’ത്തിലെ കവിതകൾ. കവിയുടെ വിഷയസമീപനവും, അവശ്യവക്തവ്യം ദീക്ഷിച്ചുകൊണ്ടുളള ശൈലിയും എനിക്ക്‌ ഏറെ പ്രിയങ്കരമായി അനുഭവപ്പെട്ടു! കാലത്തെക്കുറിച്ചുളള ശ്ലോകങ്ങൾ പ്രത്യേകം മനസ്സിൽ സൂക്ഷിക്കുന്നു. പരിപക്വമായ രൂപനിഷ്‌ഠ അതിൽ വെളിപ്പെടുന്നു. ഭാവാനുരോധമായി ഭാഷ അതിൽ ലാസ്യവും താണ്ഡവവും ആടുന്ന...

തീർച്ചയായും വായിക്കുക