Home Authors Posts by വിഷ്ണു

വിഷ്ണു

2 POSTS 0 COMMENTS

കറുത്ത ശൃംഗാരം

    കണ്ണടയ്ക്കുള്ളിലൊരു കറുത്ത ശൃംഗാരം മേനികൊഴുപ്പിൻ്റെ തിളപ്പിലൊരു നീരാട്ട് സ്വയം വർണ്ണനകളാൽ മതി മറന്നുചിരിക്കുമ്പോൾ മുന്നിലൊരു കണ്ണുനീർ ചാലൊഴുകിച്ചുവന്നിരുന്നു തിളച്ചു പൊന്തിയ ആവേശം അലതല്ലിപ്പിരിഞ്ഞുപോയി വെളുത്ത ഉടലിൽ കറുത്ത മനസ്സിൽ പതിഞ്ഞ ചിരിയുടെ പിന്നിലൊരു കരകാണാക്കടലൊഴുകുമ്പോൾ ഇളം വെയിലിൽ നഗ്നനേത്രങ്ങളാൽ കുടപിടിച്ച കറുത്ത ശൃംഗാരം വഴിമറന്ന ഇരുണ്ട മുറിയിൽ കണ്ണടയഴിച്ചുവച്ചനേരം കണ്ണുകൾ ചൂഴ്ന്നെടുത്ത് ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് യത്രയായി വ...

ഇരയും പക്ഷിയും

ഇരവിഴുങ്ങാൻ കാത്തിരുന്ന പക്ഷി ചിറകുതുന്നാൻ മറന്നുപോയി നനവുള്ള മണ്ണിൽ ഇരയ്ക്കായി കൺമിഴിച്ചു കാത്തിരുന്നൊടുവിൽ ഇരയെ വീഴ്ത്തി. പിടഞ്ഞു വീണതും കൂർത്ത നഖങ്ങൾ ആഴത്തിൽ മുറിവേൽപ്പിച്ചു ഉന്മാദത്തിന്റെ നെറുകയിൽ ചിറകു തുന്നിച്ചേർത്തു ഇരയെ പുണർന്ന് ചിറക് വിടർത്തിയനേരം ഇര പിടഞ്ഞുണർന്നു ചുറ്റും പരതി നോക്കി കൈകളിൽ തട്ടിയ കൂർത്ത കല്ലാൽ പക്ഷിയുടെ ഹൃദയം രണ്ടായി പിളർത്തി കരഞ്ഞു ഒടുവിൽ ഒരു കൂട്ടം പക്ഷികൾ ഇര തേടി ഇറങ്ങി ചിറകു തുന്നിയ പക്ഷികൾഇരയെ ചിത്രവധം ചെയ്തു എങ്ങോ പറന്നുപോയി ...

തീർച്ചയായും വായിക്കുക