Home Authors Posts by വിനു.എ

വിനു.എ

0 POSTS 0 COMMENTS
വിനു.എ ട/ഠ ഗോപാലൻ.പി ചെങ്ങളായി.പി.ഓ കണ്ണൂർ -670 631

ജീവിതത്തിൽ ഒരാൾ സംസാരിക്കുന്നു

ഗ്രാമത്തിലെ ചെറുകഥാ സായാഹ്നം. മോഡറേറ്ററുടെ ക്ഷണം സ്വീകരിച്ച്‌ കഥാകൃത്ത്‌ മൈക്കിനടുത്തേക്കു നീങ്ങി. സദസിനെയാകെ ഒന്നു നോക്കിയശേഷം അയാൾ പറഞ്ഞുതുടങ്ങി. പ്രിയപ്പെട്ടവരെ, ഇതൊരു കഥയല്ലായെന്നതാണ്‌ പ്രശ്‌നം. ഇതൊരു ലേഖനമായി കരുതിയാൽ മതി. പിൻബഞ്ചിലിരുന്ന്‌ ഉറക്കം തൂങ്ങുകയായിരുന്നുവെന്ന്‌ തോന്നിച്ച വൃദ്ധൻ പൊടുന്നനെ എഴുന്നേല്‌ക്കുന്നു. ഉറക്കെ പറയുന്നുഃ നീയിങ്ങ്‌ വന്നിരുന്നേരടാ കുഞ്ഞേ. കഥ പറയാൻ ചെന്ന്‌ ഷൈൻ ചെയ്യാതെ. കഥാകൃത്ത്‌ എന്തു ചെയ്യേണ്ടൂവെന്നറിയാതെ കുറച്ചു നിമിഷങ്ങൾ നിന്നുപോയി. പിന്നീട്‌ അയാൾ ...

രക്തസാക്ഷികളുടെ വിരലടയാളങ്ങൾ

ആകാശത്തുനിന്നും മിന്നലുകൾ താഴെയിറങ്ങി പുലയകുടിലുകൾക്കുമേൽ ആർത്തു ചിരിച്ചു. -കറമ്പൻ ഉണർന്നു. പുറത്തേക്കുളള വഴികളിലൂടെ കടന്നുവരുന്നവർ ആരാണ്‌? കറമ്പൻ കണ്ണുകൾ ചിമ്മിമിഴിച്ചു. ഇല്ല, ആരുമില്ല. കുടിലുകൾക്കിടയിൽ നിന്നും തേങ്ങലുകൾ ഉയരുന്നുണ്ടോ? പ്രതിഷേധശബ്‌ദങ്ങളെന്തെങ്കിലും? ഇല്ല, ഒന്നുമില്ല. പുറത്തെ ഇരുട്ടിലൂടെ ഇറങ്ങി നടന്നാലെന്താണ്‌? ഇവിടെ ഇരുന്നിട്ട്‌ എന്താണ്‌ കാര്യം? കൊതുകുകൾ ആർത്തുവിളിച്ച്‌ ചുറ്റും പറക്കുന്നുണ്ട്‌. അവയെ ആട്ടിയകറ്റി എത്രനേരമാണ്‌ ഇരിക്കുകയെന്ന്‌ അയാളോർത്തു. -ഞ്ഞാൻ കണ്ണൻ. ഞങ്ങൾ ഒര...

തീർച്ചയായും വായിക്കുക