വിനു
ജീവതാളം
മനസ്സാര്‍ന്ന പുസ്തകം അറിയുന്നതാരോ...ആ താളുകളില്‍ മിന്നും താരങ്ങളാരോ...നയനത്താല്‍ മനം വിരിയുന്നതാരോ...നയനശ്രുക്കളില്‍ പുഞ്ചിരിയേകുന്നതാരോ...എന്‍ മനം അറിയുന്നതരോ...അവനല്ലൊ എന്‍ ജീവതാളം... Generated from archived content: poem3_oct18_12.html Author: vinu