വിനോദ്കുമാര്‍ എടച്ചേരി
രണ്ടു കവിതകള്‍
സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ ഓര്‍മ്മയുടെ മലര്‍വാടിയില്‍വിരിഞ്ഞ പൂക്കള്‍പല ഗന്ധംപല വര്‍ണ്ണംഓരോ പൂവിലുംസ്‌നേഹത്തിന്റെ മധുഓരോ ഇതളിനുംപ്രണയത്തിന്റെ സുഗന്ധംപൂന്തേന്‍ നുകര്‍ന്നു നുകര്‍ന്ന്ഒരു തുമ്പി ************** ഒരു പാതിരാ..... കവിതയാകാന്‍വിസമ്മതിച്ചവാക്കിനെകഴുത്തു ഞെരിച്ച്കൊക്കയിലെറിഞ്ഞ്ചങ്കൂതകര്‍ന്ന്സ്വയംകെട്ടിത്തൂങ്ങിച്ചത്തുഒരു ചിന്താശകലം Generated from archived content: poem1_july11_13.html Author: vinodkumar_edachery