Home Authors Posts by വിനോദ്‌ വി.എം.

വിനോദ്‌ വി.എം.

0 POSTS 0 COMMENTS

പടിപ്പുരകളുടെ പൈതൃകം

“അത്താഴപഷ്‌ണിക്കാരുണ്ടോ-----” എന്ന്‌ വിളിച്ച്‌ ചോദിച്ച്‌ പടിപ്പുരവാതിൽ തഴുതിട്ടടിച്ചിരുന്ന കാരുണ്യ സംസ്‌ക്കാരം മൺമറഞ്ഞിട്ട്‌ കാലം ഏറെ ചെന്നിരിക്കുന്നു. പഴമയുടെ, ഇനി ഒരിക്കലും കേൾക്കാനിടയില്ലാത്ത ആ വിളിച്ചുചോദിപ്പിനായി കാതോർത്ത്‌ ഇനിയും കുറച്ച്‌ പടിപ്പുര സ്‌മാരകങ്ങൾ മാത്രം. പൗരാണിക സംസ്‌കാരത്തിൽ പടിപ്പുരകൾക്ക്‌ വലിയ സ്ഥാനമാണുളളത്‌. പ്രധാനമായും രാജവീഥികളോട്‌ ചേർന്നാണ്‌ ആദ്യകാലങ്ങളിൽ ഇത്‌ കണ്ടുവന്നിരുന്നത്‌. പിന്നീട്‌ വിവിധോദ്ദേശ്യത്താൽ ഉൾവീടുകളിലേക്കും ഇത്‌ വ്യാപിച്ചു. പടിപ്പുരയും അതിനോട്‌ ച...

തീർച്ചയായും വായിക്കുക