വിനോദ് ചിറയില്‍
കഥ തുടരുന്നു
ഗള്‍ഫിലെ ഒരു താമസ മുറി. നാല് പേര്‍ ആണിവിടെ താമസിക്കുന്നത്. മാധവന്‍ , സദാശിവന്‍ , പിള്ള , മോയ്ദീന്‍ . എല്ലാവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. സമയം രാത്രി 10 മണിയായി ക്കാണും . മാധവന്‍ ഒഴികെ എല്ലാവരും ഉറങ്ങാന്‍ കിടന്നു. മാധവന്‍ ഒരു സൈഡില്‍ ഇരുന്നു എഴുതുകയാണ്. ഇടയ്ക്കിടെ സിഗരട്ട് വലിക്കുന്നു. റൂമില്‍ ലൈറ്റ് കാരണം ഉറങ്ങാന്‍ പറ്റാതിരുന്ന മോയ്ദീന്‍ തല പൊക്കി പറഞ്ഞു . എടാ മാധവാ .. നിനക്ക് ഉറക്കമില്ലേ ? ഇതിപ്പം ഒരു പതിവായല്ലോ ! എന്നും 10-12 മണിവരെ നീ ലൈറ്റ് ഉം ഇട്ടു ഞങ്ങളുടെ ഉറക്കം കെട...
കണ്ണന്‍
മൂന്നു വശവും നിറഞ്ഞൊഴുകുന്ന പുഴ, ഗ്രാമം മുഴുവന്‍ നെല്പാടങ്ങളും, തെങ്ങിന്‍ തോപ്പുകളും, ഒരു ഭാഗം കാവല്‍ക്കാരനെ പോലെ ചെറിയൊരു മലയും - ഗ്രാമ മധ്യത്തില്‍ എല്ലാവരുടെയും ശരണമായ ദേവി ക്ഷേത്രം - അതാണ് പട്ടുവം ഗ്രാമം. നേരം പുലരുന്നതെ ഉള്ളൂ. തൊട്ടടുത്ത് ഗ്ലാസ്സിന്റെ ശബ്ദം കേള്‍ക്കാം. ഗോപാലേട്ടന്‍ ചായക്കട തുറന്നെന്ന് തോന്നുന്നു. കോഴി കൂവുന്നതിനുമുന്പേ ഗോപാലേട്ടന്‍ കട തുറക്കും. കട തുറന്നു സമോവറിനു തീയിടുംപോഴേക്കും കുഞ്ഞമ്പു വേട്ടനും, ബാലേട്ടനും ഹാജര്‍ . അതാണ് പതിവ്. ആദ്യത്തെ ചായയുടെ അവകാശികളാണവര്...
രണ്ടു കവിതകള്‍
1.വിട പറയട്ടെ ഞാന്‍ ദുഃഖം-ഞാന്‍ മരിച്ചതിലല്ല;നീയില്ലാതത്തിലാണ് നീ പണക്കാരിയായിരിക്കാംപക്ഷെ -നീ ഇത്ര മാത്രം പറയൂഞാനൊരു പാമാരനായത് ഒരു തെറ്റാണോ ?ആരെയെങ്കിലും ഇഷ്ട്ടപെടുന്നത് ഒരു തെറ്റാണോ ? ഓരോ നിമിഷവുംനിന്നെ ഞാന്‍ ഓര്‍മ്മിക്കുന്നു;ഓരോ നിമിഷവുംനിന്നെ ഞാന്‍ സ്നേഹിക്കുന്നു;നിന്നെ മറന്നു ഒരു നിമിഷം പോലും;ഞാനിരുന്നിട്ടില്ല ;ആരെയെങ്ങിലും ഇഷ്ട്ടപെടുന്നത് ഒരു തെറ്റാണോ ? എന്റെ ആത്മാവിനു ശാന്തി കിട്ടാന്‍ എന്റെ ശവത്തിനൊരു കോടി തരൂ കണ്ണില്‍ നിറയെ കണ്ണീരുമായിഇത്തിരി ഒന്ന് മുഖം കാണിക്കൂനിന്റെ ലോകത്തോട് വിട പറ...
ഒരു പൂവിന്റെ ജന്മം
പൂവിരിഞ്ഞു ഇന്ന് വീണ്ടും നിന്നധര പൂവാടിയില്‍ പുത്തനോര്‍മ പുഞ്ചിരിച്ചു ഇന്നലെകളിലെന്നപോലെ പോയകാലം ഈവഴിയില്‍ കാല്പാടുകലെന്നപോലെകന്നിഴകളില്‍ നിന്നുതിരുംഅസൃകനമെന്നപോലെ പുഞ്ചിരിക്കും പൂവോരുനാള്‍കാലടിയിലമര്‍ന്നിടുമോനിന്‍ കഴുതിന്നോമാനമാം ഹാരമായ് തീര്‍ന്നിടുമോ Generated from archived content: poem2_dec12_11.html Author: vinod_chirayil