Home Authors Posts by വിനീത ബാബു

വിനീത ബാബു

0 POSTS 0 COMMENTS

പൂക്കളം

കേരളത്തിലെ വസന്തോൽസവമാണ്‌ ഓണം. കൊയ്‌ത്ത്‌ ഉൽസവവുമാണത്‌. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉൽസവമായി ഓണം കണക്കാക്കപ്പെടുന്നു. ഓണം ജാതിഭേദമെന്യേ സർവ്വരും ആഘോഷിക്കുന്നു. ഏകദേശം ഒരു മാസത്തോളം ഓണം ആചരിക്കുന്നു. വർണ്ണാഭമായ കളങ്ങൾ നിർമ്മിച്ചുകൊണ്ടാണ്‌ വസന്തം കേരളത്തിൽ ആഘോഷിക്കപ്പെടുന്നത്‌. പാടശേഖരങ്ങളിൽനിന്നും വഴിയോരങ്ങളിൽനിന്നും വീട്ടുതോട്ടങ്ങളിൽനിന്നും ശേഖരിക്കുന്ന നാടൻപൂക്കൾ ഉപയോഗിച്ച്‌ കളങ്ങൾ നിർമ്മിക്കുന്നു. ഇന്ന്‌ പൂക്കളങ്ങളിൽ ‘ചന്ത’പ്പൂക്കളുടെ സമൃദ്ധിയാണുളളത്‌. ജമന്തിയും ചെണ്ട്‌മല്ലിയും ഉണ്ടമണിയ...

പഴങ്കളികൾ

കൈക്കൊട്ടിക്കളിഃ താളത്തിന്‌ ഒപ്പം ചുവട്‌ വയ്‌ക്കുകയും കൈക്കൊട്ടുകയും കണ്ണും തലയും ശരിക്കും നിശ്ചിതസ്ഥലങ്ങളിലേയ്‌ക്ക്‌ ചലിക്കുകയും താളത്തിന്‌ ഒപ്പം പാട്ടുപാടുകയും ചെയ്യണം. മെയ്‌വഴക്കവും ചിട്ടയായുള്ള പഠനവും അത്യാവശ്യമാണ്‌. ഇതാണ്‌ ഈ കളിയുടെ സമ്പ്രദായം. തൂപ്പുകളിഃ എല്ലാവരും കണ്ണടച്ച്‌ വട്ടമായി ഇരിക്കുക. അതിൽ ഒരു കുട്ടി ഒരു തൂപ്പു കൈയിൽ പിടിച്ച്‌ വട്ടമായിരിക്കുന്ന കുട്ടികളുടെ പുറകിൽകൂടി ഓടിയിട്ട്‌ ഈ പാട്ടു പാടണം. ഇത്‌ വട്ടമായിരിക്കുന്ന കുട്ടികളും പാടണം. കൊലകൊല മുന്തിരിങ്ങ കൊണ്ടുവാ മുന്തിരിങ്ങ...

തീർച്ചയായും വായിക്കുക