വിനീത
വീട്
ആ വീട് നിറയെ മുറികളായിരുന്നു.മുറികള്‍ നിറയെ ജനാലകളും !ഭിത്തികള്‍മുഴുവനുംവേരുകള്‍ പടര്‍ന്നു കയറിയിരുന്നു...അതിന്റെനിറവും മണവുംമാത്രംതിങ്ങി നില്ക്കുന്ന മുറികള്‍ !അവയില്‍ഒളിക്കാന്‍ ഇടമുണ്ടായിരുന്നിട്ടുംഅവന്‍ ഒളിച്ചത് ഫേസ് ബുക്കിലാണ്കീ ബോര്‍ഡിലെ അക്ഷരങ്ങള്‍അവനു കരയാനും ചിരിക്കാനും ഉള്ള വഴികാട്ടികള്‍ഇടമുണ്ടായിട്ടും അത് കാണാതെ പോയവന്‍ഇടങ്ങളെ തേടി അലഞ്ഞവന്‍ ! Generated from archived content: poem1_sep24_14.html Author: vineetha