വിനിത റാഫേല്‍
സ്ത്രീ
എനിക്ക് നുണ നെയ്യാന്‍ അറിയില്ല.. പക്ഷെ, നുണകള്‍ വില്‍ക്കുന്നവരുടെ ഇടയില്‍ നുണകള്‍ ഇല്ലാതെ ഞാന്‍ ജനിച്ചു. ചുറ്റും മുഖം നഷ്ടപെട്ടവര്‍! കൌതുകം നിറഞ്ഞ അവളുടെ കണ്ണുകള്‍ക്ക് മുന്പില്‍ കതകുകള്‍ അടഞ്ഞു കിടന്നു. ഒളി കണ്ണെറിഞ്ഞു ലോകത്തെ നോക്കിയപോള്‍ എല്ലാം സ്ത്രീയുടെ ഫ്രെയിമില്‍ കാഴ്ചകള്‍ മങ്ങുന്നു എന്നറിഞ്ഞു. സ്വന്തം ഉടല്‍ പോലും സ്വന്തമല്ല എന്നു അറിയാന്‍ ഒരു ചുവന്ന പൂ വിരിഞ്ഞാല്‍ മതി..... Generated from archived content: poem3_july10_12.html Author: vineetha-r...