വിനീഷ്
ഇര തേടുന്നവര്‍
“ഓട്ടോ പിടിച്ച് പോകാഞ്ഞത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു , അതു കൊണ്ടല്ലേ ഇത്ര രസം പിടിപ്പിക്കുന്ന കാഴ്ച്ചകള്‍ കാണാന്‍ പറ്റുന്നത്”. തളര്‍ന്ന കാലുകളെയും അതിലും തളര്‍ന്ന മനസിനെയും ആശ്വസിപ്പിക്കാന്‍ എന്റെ സ്ഥിരം ചിന്തകള്‍. തികഞ്ഞ യാന്ത്രികത നിറഞ്ഞ ഈ യാത്ര. പഴകി തേഞ്ഞ വഴികള്‍ എന്നെ പിടിച്ചുവലിക്കുന്നപോലെ.. ഒരു വാഹനത്തിനുമാത്രം കഷ്ടി പോകാനുള്ള വഴി. ഇരു ഭാഗത്തും നിരനിരയായ് പൊടിപിടിച്ച ചുകന്ന കടകള്‍. വെയിലേറ്റ ഉറുമ്പുകളെ പോലെ പായുന്ന ആളുകള്‍. അഹങ്കാരം മുഴക്കുന്ന വണ്ടികള്‍. ഇതിനിടയിലൂടെ ഒരാളെപ്പോലും കൂ...
ഇര തേടുന്നവര്‍
“ഓട്ടോ പിടിച്ച് പോകാഞ്ഞത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു , അതുകൊണ്ടല്ലേ ഇത്ര രസം പിടിപ്പിക്കുന്ന കാഴ്ച്ചകള്‍ കാണാന്‍ പറ്റുന്നത്”.തളര്‍ന്ന കാലുകളെയും അതിലും തളര്‍ന്ന മനസിനെയും ആശ്വസിപ്പിക്കാന്‍ എന്റെസ്ഥിരം ചിന്തകള്‍. തികഞ്ഞ യാന്ത്രികത നിറഞ്ഞ ഈ യാത്ര. പഴകി തേഞ്ഞ വഴികള്‍എന്നെ പിടിച്ചുവലിക്കുന്നപോലെ.. ഒരു വാഹനത്തിനുമാത്രം കഷ്ടി പോകാനുള്ളവഴി. ഇരു ഭാഗത്തും നിരനിരയായ് പൊടിപിടിച്ച ചുകന്ന കടകള്‍. വെയിലേറ്റഉറുമ്പുകളെ പോലെ പായുന്ന ആളുകള്‍. അഹങ്കാരം മുഴക്കുന്ന വണ്ടികള്‍.ഇതിനിടയിലൂടെ ഒരാളെപ്പോലും കൂട്ടിമുട...