വിനയകുമാര്‍ ചെന്നാത്ത് കൃഷ്ണന്‍ നായര്‍
മലേഷ്യ
ഫ്ലൈറ്റ് ലാന്‍ഡ് ചെയ്യുന്നതിനുള്ള അനൗണ്‍സ്മെന്റുന്റ് കേട്ടു അവന്‍ തന്റെ സീറ്റ് നേരെയാക്കി. ബെല്‍റ്റ് കണക്ട് ചെയ്തു ...സൈഡ് വിന്‍ഡോയിലൂടെ പുറത്തേക്കുനോക്കി. ...നല്ല നീലാകാശം.. അപ്പോഴും വെള്ളിമേഘങ്ങള്‍ക്കു മുകളിലൂടെ ഫ്ലൈറ്റ് സഞ്ചഞ്ചരിക്കുകയായിരുന്നു...ഫ്ലൈറ്റ് ചെറുതായി ഒന്നു കുലുങ്ങി താഴാന്‍ തുടങ്ങുകയായിരുന്നു. വിമാനത്തിന്റെ സ്പീഡും അൾട്ടിട്യൂടും ടെമ്പറേച്ചറും ഒടുക്കം വെല്‍ക്കം ടു കൊച്ചിന്‍ ഇന്റന്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന അനൗണ്‍സ്മെന്റും ഉറക്കത്തില്‍ നിന്നും അവനെ ഉണര്‍ത്തി......വിമാനത്തിന്...