Home Authors Posts by വിളക്കുവെട്ടം ദിലീപ്‌കുമാർ

വിളക്കുവെട്ടം ദിലീപ്‌കുമാർ

0 POSTS 0 COMMENTS

പ്രണയം

അറിയുന്നു മധുരം, മനോഹരം അനുരാഗം, അഴിയുന്നു പലതുമതിൽ അഴലിൻ നിഴലാട്ടം.... പഴിചൊല്ലും നമ്മൾ- പരസ്‌പരം പിരിയുമ്പോൾ പരമാർത്ഥം, ഹൃദയം അറിഞ്ഞില്ലനുരാഗം Generated from archived content: poem15_july.html Author: vilakkuvettom_dileepkumar

തീർച്ചയായും വായിക്കുക