വിജിത രതീഷ്
എന്നിലെ കണ്ണകി…..
ഓടിയൊളിക്കുവാനാവതില്ലിന്നെനി-
ക്കെത്രയും ദുഷിച്ചൊരീ മണ്ണിൽ നിന്നും.
പെണ്ണിന്റെ മാനത്തിനെത്രയും തുച്ഛമാം
നോട്ടങ്ങൾ കൊണ്ടിന്നളക്കുമീ കണ്ണുകൾ.
എത്രയും മൂടി വച്ചുള്ളൊരാ ശരീരവും,
നഗ്നമായ് കാണുന്നൊരാ കൂട്ടവും.
ഒറ്റയ്ക്കു കിട്ടിയാൽ പിച്ചിപ്പറിച്ചിടാം -
അവളിലെ യൗവനം ഊറ്റിക്കുടിച്ചിടാം...
എന്നു നിനയ്ക്കും നിൻ കറുത്ത മനസ്സതിൽ
ഇരുണ്ട പിശാചിന്റെ നിഴലാട്ടം തുടങ്ങുന്നു.
ഇല്ല....!ഇനിയതു താങ്ങുവാനാവില്ല
നിന്നിൽ നിറഞ്ഞയാ പിശാചിൻ അഴിഞ്ഞാട്ടം
ചുറ്റിലും ചോര ചിന്തിയ പെൺകിടാക്കൾ തൻ ആത്മാവു _
ഇന്നു മേ...
കുന്തി എന്ന അമ്മ….
ക൪ണ്ണനെയോ൪ത്തു കരയേണമോ?പാണ്ഡവപു(തരെയോ൪ത്തു കരയേണമോ ?അമ്മയാം ഈയുള്ളവൾ ഇന്നേറെ-ധ൪മ്മസങ്കടത്തിലായി... അറിവില്ലാ (പായത്തി൯ അതി(കമത്താൽ സൂരൃനെ വെല്ലുവിളിച്ചുപോയി മനസ്സറിയാതൊരു കുഞ്ഞുജീവ൯- തുടിപ്പെ൯റയുള്ളിൽ നിറഞ്ഞുനിന്നു.പൊറുത്തിടട്ടെ ഈ ലോകരെക്കെയുംപൊറുത്തിടട്ടെ ഈ കുഞ്ഞുജീവനുംനെഞ്ചകം തന്നിൽ ചുരത്തുന്നൊരാ പാൽതുള്ളികൾഹൃദയത്തിൽ കഠാരപോൽ തുളഞ്ഞു നിന്നു. പിന്നെയെല്ലാം മറന്നുകൊണ്ട്- പാണ്ഡുപത്നിയായ് മാറിയപ്പോൾ അഞ്ചുവീരരാം പു(തരെ മുലയൂട്ടി- ഹൃദയത്തിൽ തറച്ച...
ബലിതർപ്പണം
ഒരുരുള നിൻ മുന്നിൽ വച്ച് മനമുരുകി ഏെറയായ് (പാർത്ഥിച്ചുേവാ..?അകമനമതിൽ തിളയ്ക്കുന്ന വിഷാദത്തിൻ -പുകചുരുളുക െളൻ ശിരസ്സുെതാട്ടു.തടയുവാനാവാെത നിർഗമിക്കുെന്നാരാ,കണ്ണീരുെകാണ്െടാരു പിതൃതർപ്പണം.ഉണ്ണിെയ തനിച്ചാക്കി ദൂേരയ്ക്കുേപാെയാരാ,അച്ഛനുേവണ്ടിയീ ബലിതർപ്പണംെകാതിതീർന്നതില്ല സ്േനഹിച്ചിെതാട്ടുേമ...എങ്കിലും അക െന്ന േങ്ങാട്ടു േപായ്..?അരികിെലാരു തണലായ് േവണ്ടുന്ന േനരത്തു,ഓർമ്മയായ് മാറിേയാരാ അച്ഛ െന -മനസ്സാൽ മുന്നിൽ വിളിച്ചിരുത്തി ,ഒരുരുള േചാറതർപ്പിച്ചീടുന്നു .േമഘചുരുൾ െക്കട്ടതിനിടയിലായ്..,വർഷിച്ചിടുന്നു അനു(ഗ...