Home Authors Posts by വിജയശങ്കർ വി.

വിജയശങ്കർ വി.

0 POSTS 0 COMMENTS

ഭൂമി വിൽപനയ്‌ക്ക്‌ഃ വാങ്ങുന്നവർക്ക്‌ ലൈഫ്‌ടൈം വായു...

കാവിൽ ഭഗവതിക്കു ദുഃഖം താങ്ങാൻ വയ്യ. ഇവിടെ മൂന്നുനേരം പൂജയുണ്ടോ? കാണിക്കവഞ്ചിയിൽ കാശുണ്ടോ? നിവേദ്യമുണ്ടോ? പട്ടിണി കിടന്നു മടുത്തു. ബോറടി അസഹ്യം. നെല്ലിപ്പലകയുടെ കയ്‌പ്പറിഞ്ഞ ഭഗവതി അമ്പലം വിട്ടിറങ്ങി. ആൽത്തറയിൽ നിന്നും ബസിൽ കയറുമ്പോൾ രത്‌നം പതിപ്പിച്ച പൊൻചിലമ്പും പൊൻവളകളും പൊതിഞ്ഞിരുന്ന തുണിസഞ്ചി നെഞ്ചോട്‌ ചേർത്ത്‌ പിടിച്ചിരുന്നു. നഗരത്തിൽ റോഡിൽ വാഹനങ്ങൾ ഒന്നും ഓടുന്നില്ല. നഗരത്തിലെ ഒരു ക്ഷേത്രത്തിൽ പൊങ്കാലയാണ്‌, കൂടെ ഗജമേളയും ഘോഷയാത്രയും. ജനപ്രളയത്തിൽ മുങ്ങിയും പൊങ്ങിയും ഭഗവതി ഒഴുകി. ആഗ്രഹം...

തീർച്ചയായും വായിക്കുക