Home Authors Posts by വിജയലക്ഷ്‌മി

വിജയലക്ഷ്‌മി

1 POSTS 0 COMMENTS

ശിശിരഗീതം

വെറുതെയാണെങ്കിലും നിന്നെയോർമ്മിക്കെയെൻ ഹൃദയമത്യുച്ചം മിടിക്കുമാറുളളതും, ഇരുളായ്‌ പൊലിഞ്ഞ പൊൻതാരകം പോലെന്റെ സകലവും നീയേ വലിച്ചെടുക്കുന്നതും, അറിയില്ല നീപോലു,മീരാവിൽ നോവു- ഞാൻ പറയുന്നതെന്നോടു മാത്രമായ്‌, ഒരു നോക്കു തിരിയുവാൻ, നിൽക്കുവാൻ കനിയുകയില്ലെങ്കിലും നിഴൽപോലുമെത്രയോ ദൂരെയെന്നാകിലും, ഇതരസൗന്ദര്യങ്ങൾ പ്രണയകാലത്തിന്റെ ഘടികാര ചക്രങ്ങളാക്കി നീയെങ്കിലും, വിഫലമായ്‌പ്പോയ സമർപ്പണത്തിൻ സ്‌മൃതി, ചിരവിയോഗത്തിൻ ദുരന്ത ദുഃഖദ്യുതി, തിരകളായ്‌, അന്തകത്തിരകളായ്‌, വറ്റാത്ത സ്വരസാഗര...

തീർച്ചയായും വായിക്കുക