വിശ്വം മണലൂർ
അകക്കണ്ണ്
അന്ധനുമുണ്ടക- ക്കണ്ണുകൾ കാണുവാൻ സ്വപ്നങ്ങളകക്കണ്ണാ- ലല്ലയോ കാണുന്നു നാം. Generated from archived content: poem9_oct1_07.html Author: viaswam-manaloor
അഹങ്കാരം
നാലുകാൽ കസേരക്ക് ആറായാലഹങ്കാരം Generated from archived content: poem2_nov.html Author: viaswam-manaloor
രസം
വെറുതെ രസത്തിനായ് ചവച്ചു തുമ്പുവാ- നെനിക്കുവേണം നിൻ വാരിയെല്ലുകൾ. തിളച്ച രുധിരത്തിൽ മസ്‌തിഷ്‌ക്കമിട്ടു വേവി- ച്ചെനിക്കു സേവിക്കാൻ സൂപ്പുതീർക്കണം. ചുടുരക്തത്താൽ നീന്തൽ കുളമൊന്നൊരുക്കണം; മതി മറന്നെനിക്കു നീന്തി നീരാടി തിമർക്കുവാൻ. നിൻ കരൾ പിഴുതിഷ്‌ടിക പാകി പണിതുയർത്തണം മണിമന്ദിരം; പളളികൊളളാ- നപ്‌സര കന്യകൾ കൂട്ടിനായ്. നിന്റെ കുടൽമാല ഗളത്തിലണി- ഞ്ഞെനിക്കുറഞ്ഞു തുളളണം ശിവതാണ്‌ഡവം, ഞെട്ടി വിറകൊളളട്ടെയേഴുലോകവും. Generated from archived content: poem16_june_05....
കഴുകനെ കാവലാക്കിയ ശവം
കഴുകനെ കാവലാക്കിയ ശവംപോലെ നാടിന്റെ ചോരയും നീരും മജ്ജയും മാംസവും കൊത്തി വലിച്ചുവിഴുങ്ങി അവർ അസ്ഥിമാടങ്ങൾ തീർത്തു. പുഴകൾ, കാടുകൾ വായും, ജലം പിറന്ന മണ്ണിനെ വിറ്റാഘോഷിച്ചു വിജയം ദേശഭക്തൻമാർ. പുരയുടെ കഴുക്കോലൂരി കൊടിപറപ്പിച്ചു തെരുവിൽ മുഴക്കി ഭരണനേട്ടങ്ങൾ. Generated from archived content: poem11-feb.html Author: viaswam-manaloor