വി എച്ച് നിഷാദ്
കളർ
പ്രണയികളോട് കണക്കു ചോദിക്കൂ ഇല്ലാത്ത ചുംബനങ്ങൾ കൊണ്ടും തീരാത്ത നുണകൾ കൊണ്ടും അവർ പ്രണയത്തിന്റെ ഖജനാവ് നിറയ്‌ക്കും. Generated from archived content: poem1_july4_08.html Author: vh_nishad
ആത്മഹത്യക്കുറിപ്പ്
ആത്മഹത്യ ഒരു കൂവലാണ് കൂവിക്കൂവി ജീവിതത്തെ നാണം കെടുത്തൽ. Generated from archived content: poem4_nov17_06.html Author: vh_nishad