വേണു വാരിയത്ത്
കൈവിട്ടു പോകുന്ന വാർത്തകൾ
പത്ര വാർത്തകൾ ആശയവിനിമയത്തിനും അഭിപ്രായ രൂപീകരണത്തിനും സഹായിക്കുന്നു എന്ന് പത്രപ്രവർത്തനം പഠിപ്പിക്കുംപോൾ പഠിക്കാറുണ്ട് .പക്ഷെ വാർത്തകൾ കൊടുക്കുമ്പോൾ പലപ്പോളും തന്നെത്തന്നെ മറന്ന് വാർത്തകൾ കൈവിട്ടു പോകുന്നതിലെ അപകടങ്ങൾ പലപ്പോളും മാധ്യമ സുഹൃത്തുക്കൾ ചർച്ച ചെയ്യാറില്ല. പല പത്രങ്ങളും ലേഖകരും ഒരിക്കലും തെറ്റുപറ്റാത്ത വരായി സ്വയം കരുതുന്നു. പലപ്പോളും വട്ടമിട്ടിരുന്നു പടച്ചു വിടുന്ന വാർത്തകൾ വലിയ അപകടങ്ങൾ അഥവാ നഷ്ടങ്ങൾ ഈ രാജ്യത്തിനുണ്ടാക്കുന്നു . കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഷാർജ ചിൽഡ്രൻസ് ഫെസ്റ്റിവലിൽ പങ്ക...
ത്രിജടയുടെ സ്വപ്നം
പ്രതീക്ഷയും നിരാശയും ജീവിതത്തിന്റെ രണ്ടു മുഖങ്ങളാണ് .രാമായണമെന്ന മാഹാരണ്യത്തിലൂടെ സഞ്ചരിക്കുമ്പോൾ ഈ രണ്ടു മുഖങ്ങളും മാറി മാറി നമുക്ക് ദർശിക്കാനാകും . ചിലരുടെ നിരാശകൾ ചിലരുടെ പ്രതീക്ഷകളും ചിലരുടെ പ്രതീക്ഷകൾ മറ്റു ചിലരുടെ നിരാശകളും ആകുന്നു. എന്നാൽ ഈ രണ്ടു കാര്യങ്ങളിലും ബുദ്ധിമാന്മാരും വിവേകശാലികളുമായവർ മനസ്സ് എന്ന മാന്ത്രിക കുതിരയെ പിടിച്ചു കെട്ടി മനശ്ശാന്തിയിലേക്കുള്ള പന്ഥാവിൽ യാത്ര തുടരുകയാണ് ചെയ്യുക .
പ്രതീക്ഷയും മനശ്ശാന്തിയും നഷ്ടപ്പെടുമ്പോൾ ദൈവികമായ ചില ശക്തികൾ നമ്മുടെ മുന്നിൽ പ്രത്യക...