വേണു തിറ്റുവമ്പാടി
യാത്രയുടെ അന്ത്യം
മൃതിയുടെ ഒപ്പം പോയവര്‍ക്കായിഒരു മഹാ നിദ്രയുടെ മൌനത്തിലെക്കോഒരു മഹാ യാത്രയുടെ അന്ത്യത്തിലെക്കോനാകലോകത്തേക്കോ നരക ലോകത്തേക്കോആനയിക്കുന്നേയാ യമകിങ്കരന്മാര്‍നശ്വരമായോരീ ഗാത്രമുപേക്ഷിച്ചുയാത്രയാകുന്നു പൊടുന്നനേ ഈവിധംഒടുവിലൊരു ദീര്‍ഘമാം നിശ്വാസ വായുവില്‍ഒരു മിന്നല്‍പ്പിണരിന്‍റെ വേഗമാര്‍ന്നു പ്രാണന്‍ പറന്നു പോയ് ദൂരെയകന്നു പോയ്‌ഇനിയുമില്ലൊരു ശ്വാസം ഇനിയുമില്ല പ്രാണന്‍ പറന്നുപോയ് വാനിലേക്ക് ദൈര്‍ഘ്യമാം ജീവിത സഞ്ചാരവീഥികള്‍, കൂടപ്പിറപ്പുകള്‍, കൂട്ടുകാര്‍, കാഴ്ചകള്‍, കാണികള്‍എല്ലാം മറഞ്ഞു മാഞ്ഞുപോയി പിന...