Home Authors Posts by വേണുഗോപാൽ പേരാമ്പ്ര

വേണുഗോപാൽ പേരാമ്പ്ര

2 POSTS 0 COMMENTS

ചന്ദ്രോത്‌സവം

സാഗരതരംഗങ്ങളുടെ ഒടുങ്ങാത്ത സംഗമസ്വപ്‌നങ്ങളുമായ്‌ നീയെന്നിൽ പെയ്‌തിറങ്ങുകയായിരുന്നു മദാലസമൗനങ്ങളിൽ സ്‌ഫുടീകരിച്ചെടുത്ത കാതരഭാവങ്ങളുമായ്‌ നീയെന്നിൽ ആഴ്‌ന്നിറങ്ങുകയായിരുന്നു. നോക്കൂ... ഇവിടെ നാം തനിച്ചാണ്‌, ഈ സാഗരം ഇരമ്പുന്നത്‌ എന്നിലാണ്‌, അത്‌ നീ ഒഴുക്കി വിട്ടതാണ്‌. ഏഴിലംപാല പൂക്കുന്ന രാത്രികളിൽ അശ്വാരൂഢനായ്‌ കുതിച്ചെത്തുന്ന നിഷധേശ്വരനാണ്‌ ഞാൻ. കാലത്തിന്റെ അനന്തതയ്‌ക്കിപ്പുറത്തുനിന്ന്‌ കൻമദസുഗന്ധവുമായ്‌ ദേശാന്തരഗമനം ചെയ്‌തെത്തിയ ഞാറ്റുവേല പക്ഷിയാണ്‌ ഞാൻ നോക്കൂ, ഇവിടെ നാം തനിച്ചാണ്‌ വേഴാമ്പ...

കള്ളനോട്ടുകൾ!

  മകന്റെ ഓഫീസിലെ അകൗണ്ടന്റാണ്‌ മകന്‌ ഇൻക്രിമെന്റായി അമ്പതിനായിരം രൂപ ലഭിച്ച വിവരം അച്ഛനോട്‌ പറഞ്ഞത്‌. അന്ന്‌ വൈകുന്നേരം മകൻ വീട്ടിലെത്തിയപ്പോൾ അച്ഛൻ ബോധപൂർവ്വം അവസരം സൃഷ്‌ടിച്ചെടുത്ത്‌, ഒരു മകന്റെ കടമകൾ എന്ന വിഷയത്തെപ്പറ്റി ‘പ്രഭാഷണം’ തുടങ്ങി. മകൻ അസഹ്യത പ്രകടിപ്പിച്ചപ്പോൾ അച്ഛൻ തന്ത്രപൂർവ്വം, ഒരു കുട്ടിയെ വളർത്തി. ഉദ്യോഗസ്‌ഥനാക്കാനുള്ള ചെലവിന്റെ കണക്കുകൾ വിവരിച്ചു. എല്ലാം കേട്ട്‌ കഴിഞ്ഞപ്പോൾ മകൻ അകത്ത്‌ ചെന്ന്‌ അമ്പതിനായിരം രൂപ കൊണ്ടുവന്ന്‌ അച്ഛന്‌ കൊടുത്തിട്ട്‌ പറഞ്ഞു.“ നമ്മുടെ ...

തീർച്ചയായും വായിക്കുക