Home Authors Posts by വേണു മാടവന

വേണു മാടവന

0 POSTS 0 COMMENTS

സഹദേവന്റെ ആന

സഹദേവൻ സ്വപ്‌​‍്‌നത്തിൽ ആനയെ വാങ്ങി നാലുകാലും വാലുമുളെളാരാന നന്നേ ചെറുപ്പം കണ്ടാൽ മിടുക്കൻ കണ്ണുകൾ രണ്ടും പൊട്ടുപോലെ തുമ്പിയോവമ്പൻ പെരുമ്പാമ്പുപോലെ അൻപെഴും വെണ്മയാം കൊച്ചുകൊമ്പും കൂരിരുൾപോലെ കറുത്തൊരുമേനിയിൽ സൂചിപോലെങ്ങും രോമങ്ങളും ചേലൊത്ത കാതുകൾക്കെന്തു ചന്തം ലക്ഷണമൊത്തൊരു കൊച്ചുകൊമ്പൻ ശിക്ഷണം കിട്ടേണ്ട പ്രായമവൻ ഭക്ഷണം തിന്നാൻ ബഹുമിടുക്കൻ കാൽക്ഷണം കൊണ്ടവൻ കിട്ടിയതൊക്കെയും കറുമുറെ തിന്നിടും തുമ്പിനീട്ടും കുട്ടികളെങ്ങാൻ കണ്ടുനിന്നാൽ കുമ്മാട്ടിക്കളി പൊടിപൂരം കൊമ്പൻ മീശയുളെളാരു പാപ്പാനെ കണ്ടാലവനൊര...

തീർച്ചയായും വായിക്കുക