Home Authors Posts by വേണു എടക്കഴിയൂർ

വേണു എടക്കഴിയൂർ

Avatar
0 POSTS 0 COMMENTS

അന്തർദേശീയ കോവിലൻ പഠനഗ്രൂപ്പ്‌

അന്തർദേശീയ കോവിലൻ പഠനഗ്രൂപ്പ്‌ 2011 ജൂൺ ഒന്നിന്‌ വൈകുന്നേരം കേരള സാഹിത്യഅക്കാദമി ഹാളിൽ സംഘടിപ്പിക്കുന്ന പ്രഥമകോവിലൻ അനുസ്‌മരണ സമ്മേളനത്തിന്‌ സംഘാടകസമിതി രൂപികരിച്ചു. പ്രൊഫ. കെ.പി. ശങ്കരൻ ചെയർമാനും സംഗീത നാടക അക്കാദമി സെക്രട്ടറി രാവുണ്ണി കൺവീനറുമായുള്ള കമ്മിറ്റിയിൽ തൃശ്ശൂർ ജില്ലയിലെ പ്രമുഖ സാഹിത്യ സാംസ്‌കാരിക പ്രവർത്തകർ അംഗമാണ്‌. സംഗീത നാടക അക്കാദമി പരിസരത്ത്‌ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ഡോ. എൻ. ആർ ഗ്രാമപ്രകാശ്‌ അധ്യക്ഷനായി. കെ. എ. മോഹൻദാസ്‌ സ്‌റ്റഡിഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ...

അന്തർദ്ദേശിയ കോവിലൻ പഠനഗ്രൂപ്പ്‌

2010 ജൂൺ 2ന്‌ എൺപത്തിയേഴാം വയസ്സിൽ അന്തരിക്കുമ്പോൾ ശവദാഹത്തിന്‌ ഭരണകൂടബഹുമതി ചാർത്തിക്കിട്ടും വിധം സാമൂഹ്യസമ്മാന്യനായിരുന്നു കോവിലൻ. (കേന്ദ്രസാഹിത്യ അക്കാദമിയുടെ മലയാളത്തിൽ നിന്നുള്ള ഏറ്റവും ഒടുവിലത്തെ വിശിഷ്‌ടാംഗവുമായിരുന്നു ഈ എഴുത്തുകാരൻ). എങ്കിലും കോവിലനും അദ്ദേഹത്തിന്റെ രചനകളും സമകാലിക വായനാസമൂഹത്തിന്‌ പൊതുവെ വിദൂരസ്‌ഥമോ ദുഷ്‌പ്രാപ്യമോ ആയിത്തന്നെ നിലകൊണ്ടു. തനിക്ക്‌ പരിമിതമായ വായനക്കാരേ ഉള്ളൂ എന്ന്‌ ജീവിതകാലമത്രയും അദ്ദേഹം ഖേദിക്കുകയും ചെയ്‌തിരുന്നു. കഥാഖ്യാനചരിത്രത്തിലെ ഉന്നത ശിഖരങ്ങളിലൊ...

തീർച്ചയായും വായിക്കുക