Home Authors Posts by വെൺമണി രാജഗോപാൽ

വെൺമണി രാജഗോപാൽ

0 POSTS 0 COMMENTS

നവവധു

കത്തും ദീപിക കയ്യിലും മധുരമാ നാക്കത്തുമേകീട്ടു താ- നുത്തിംഗം പടികേറി അമ്മയറതൻ താക്കോലു നൽകീലയോ...? പത്തോളം ദിനരാത്രമങ്ങനെ കഴി- ഞ്ഞുള്ളോരു സന്ധ്യക്കതാ പുത്തൻപെണ്ണു പറഞ്ഞുഃ “വേഗമിനിയീ അമ്മച്ചി പോയീടണം...!” Generated from archived content: poem6_novem5_07.html Author: venmani_rajagopal

തീർച്ചയായും വായിക്കുക