വെൺകുളം ധനപാലൻ
കലികാലം
മതി മതി കാലം മടുത്തു പോയ്‌കാലം കലി വരാത്തോർക്കും കലിവരും കാലം കലിയുഗകാലം കലിപൂണ്ടലോകം കലി മാറി കൽക്കി വരാനെന്തു ദൂരം? Generated from archived content: poem7_oct.html Author: venkulam-dhanapalan
അഴിമതി
ഒരു മുഴം നീളുന്ന നാവുണ്ടായാൽ മതി അഴിമതി വീരന്മാർക്കേകില്ല ജയിലഴി. Generated from archived content: poem3_mar.html Author: venkulam-dhanapalan
നൂൽപ്പാലം
ചീട്ടുകളി കഴിഞ്ഞ് ദാസപ്പൻ ഗ്രന്ഥശാലയിൽ കയറി പുസ്‌തകവുമെടുത്ത് മടങ്ങുകയായിരുന്നു. വെയിലൊഴിഞ്ഞ നേരം. നാട്ടുവഴിയിൽ ബാലജനങ്ങളുടെ കുട്ടിയും കോലും കളി നടക്കുന്നു. ഒഴിഞ്ഞു നടന്നെങ്കിലും ‘കുട്ടിയെന്ന’ മരക്കഷണം ദാസപ്പന്റെ പുരികത്തു തട്ടിത്തെറിച്ചു. അല്‌പം പോറലേറ്റു. കണ്ണ് ചുവന്ന് നീരൊലിച്ചു. കണ്ണിന്റെ കലക്കത്തിന് മുലപ്പാലിറ്റിച്ചാൽ നന്നെന്ന് ഒരു കിഴവിത്തളള അഭിപ്രായപ്പെട്ടു. തെക്കേപ്പാട്ടെ സരോജത്തിന്റെ മകൾ സുലുവിനെ ഓർമ്മ വന്നു. ഭർത്താവ് ഗൾഫുകാരൻ. അവളോട് കാര്യം പറഞ്ഞു. മുലപ്പാലു വാങ്ങി ഒഴിച്ച...