Home Authors Posts by വേങ്ങയിൽ കുഞ്ഞിരാമൻനായനാർ (1860-1914)

വേങ്ങയിൽ കുഞ്ഞിരാമൻനായനാർ (1860-1914)

0 POSTS 0 COMMENTS

കഥാകൃത്തും കഥയും

വടക്കേ മലബാറിൽ പ്രസിദ്ധമായ വേങ്ങയിൽ തറവാട്ടിൽ 1860 ഒക്‌ടോബറിൽ ജനിച്ചു. പിതാവ്‌ഃ പുളിയപ്പടമ്പ്‌ ഹരിദാസൻ സോമയാജി. മാതാവ്‌ഃ കുഞ്ഞിമാക്കം. തളിപ്പറമ്പ്‌, കോഴിക്കോട്‌, മദിരാശി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി. സൈദാപ്പേട്ട കാർഷികകോളജിൽനിന്നു കൃഷിശാസ്‌ത്രവും പഠിച്ചു. 1892-ൽ മലബാർ ഡിസ്‌ട്രിക്‌ട്‌ ബോർഡ്‌ മെമ്പറായി. ജോർജ്‌ ചക്രവർത്തിയുടെ പട്ടാഭിഷേകം സംബന്ധിച്ച്‌ ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ അദ്ദേഹത്തിന്‌ കീർത്തിമുദ്ര സമ്മാനിച്ചു. 1912-ൽ മദിരാശി നിയമസഭയിൽ അംഗമായി. 1914 നവംബർ 14-ന്‌ നിയമസഭയിൽ പ്രസംഗിച്ചുകഴിഞ്ഞപ...

തീർച്ചയായും വായിക്കുക