Home Authors Posts by വേലായുധൻ പണിക്കശ്ശേരി

വേലായുധൻ പണിക്കശ്ശേരി

0 POSTS 0 COMMENTS

ക്ലിയോപാട്ര മലയാളിപ്പെണ്ണാണ്‌

മൺമറഞ്ഞിട്ട്‌ ഇരുപതുനൂറ്റാണ്ടുകൾ കഴിഞ്ഞുവെങ്കിലും ഇന്നും പുരുഷഭാവനയിലുളള ഏറ്റവും സുന്ദരവും ആദർശപൂർണ്ണവുമായ സ്‌ത്രീരൂപം ക്ലിയോപാട്രയുടെതാണ്‌. നൈൽ നദീതടത്തിലെ ഈജിപ്‌ഷ്യൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിനിയായിത്തീർന്ന ക്ലിയോപാട്രയെപ്പോലെ, പുരുഷന്റെ കാമദാഹം വളർത്തിയ മറ്റൊരു സ്‌ത്രീയും ഭൂമുഖത്തുണ്ടാവാനിടയില്ല. മുപ്പത്തിയൊമ്പതു വയസ്സുവരെ മാത്രം ജീവിച്ച ഈ വിശ്വസുന്ദരി ഹ്രസ്വമായ തന്റെ ജീവിതകാലത്ത്‌ വിഖ്യാത ഭരണകർത്താക്കളായി അക്കാലത്തറിയപ്പെട്ട ജൂലിയസ്‌ സീസറുടെയും മാർക്ക്‌ ആന്റണിയുടെയും ഹൃദയറാണിയായും വാഴിക്ക...

തീർച്ചയായും വായിക്കുക