Home Authors Posts by വീണ ജോർജ്‌

വീണ ജോർജ്‌

0 POSTS 0 COMMENTS

അബു ഇപ്പോഴും വേദനിപ്പിക്കുന്നു

ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം പറവൂർ നീണ്ടൂരിലെ ലാംഫിംഗ്‌ വില്ലയിൽ ചെല്ലുമ്പോൾ ആഹ്ലാദപ്രകടനങ്ങളോ ആരവങ്ങളോ ഉണ്ടായിരുന്നില്ല - ദേശീയ അവാർഡ്‌ ജേതാവ്‌ സലിംകുമാറിന്റ മക്കൾ ആരോമലും ചന്തുവും കൂട്ടുകാർക്കൊപ്പം കളിക്കുന്നതിന്റെ ഒച്ചപ്പാടുകളല്ലാതെ മുഖാമുഖത്തിനായി ക്യാമറകൾക്കു നടുവിലേക്കെത്തിയത്‌ രാജ്യത്തെ മികച്ച നടൻ സലിംകുമാറായിരുന്നില്ല. പറവൂരുകാരൻ സലിംകുമാറായിരുന്നു. അഭിനന്ദനങ്ങൾ, സൂപ്പർതാരങ്ങൾക്കും മെഗാസ്‌റ്റാറുകൾക്കും ലഭിക്കുന്ന അംഗീകാരങ്ങളായിട്ടാണ്‌ ദേശീയ പുരസ്‌കാരങ്...

തീർച്ചയായും വായിക്കുക