വി.ബി ജ്യോതിരാജ്
ഭാര്യ
പള്ളിപ്പെരുന്നാളിന്റെ തലേന്ന് ഞാനവളെ കണ്ടു എവിടെയോ കണ്ടൂ പരിചയമുണ്ട് ‘’ മനസ്സിലായില്ല’' ഞാന്‍ പറഞ്ഞു. ‘’ ഞാന്‍ നിങ്ങളുടെ ഭാര്യയാണ്’‘ Generated from archived content: story1_jan27_14.html Author: vb_jyothiraj
ഒരു പന്നിയും ഞാനും
ഗള്‍ഫ് അത്തറിന്റെ മണമുള്ള തടിച്ചു കൊഴുത്ത പന്നി. ഹറാമോ ഹലാലോ എന്നില്ലാതെ കണ്ണില്‍ കണ്ടതെല്ലാം തിന്നുകൊഴുത്ത് നെടുമ്പാശ്ശേരി വഴി നാട്ടിലെത്തിയ വിശേഷപ്പെട്ട ഈ പന്നിക്ക് , മാംസഭുക്കുകളുടെ തടിച്ച കഴുത്തും അശ്ലീല ഗന്ധങ്ങള്‍ മണക്കുന്ന മൂക്കും മുക്രയിടുന്ന തൊള്ളയുമൊക്കെയുള്ള ഈ പന്നിയ്ക്ക്, എന്നെ കണ്ടിട്ടും കണ്ട ഭാവമേയില്ല ! എനിക്ക് സഹിച്ചില്ല ‘’ ഹലോ...’‘ ഞാനയാളെ സ്നേഹപൂര്‍വം അഭിവാദ്യം ചെയ്തു. പുരികം വളച്ച് തൊള്ളയിളിച്ച് മോന്ത വീര്‍പ്പിച്ച് ഒരു തരത്തിലും എന്നോട് പ്രതികരിക്കാതെ കുന്തം വിഴുങ്ങിയപോലെയാണ് അ...
പെൺഭ്രൂണം
അമ്മയുടെ ഗർഭത്തിൽ നിന്ന് പുറത്തുചാടി ഒരു വാനമ്പാടിയെപ്പോലെ ഞാൻ പറന്നുയരാൻ വെമ്പുകയായിരുന്നു. ഭൂമിയിൽ ഒരു ബാവുൽഗായികയായി ജനിച്ച്, ഉടുക്ക് കൊട്ടിപ്പാടി നടക്കാനുള്ള മോഹമായിരുന്നു എനിക്ക്! അമ്മയെ സ്‌കാൻ ചെയ്‌ത ഗൈനക്കോളജിസ്‌റ്റിന്റെ ശബ്‌ദം ബ്ലേഡ്‌പോലെ മൂർച്ചയുള്ളതായിരുന്നു. അമ്മയുടെ വർദ്ധിച്ചുവരുന്ന നെഞ്ചിടിപ്പിന്റെ ശബ്‌ദവും എന്നെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. പെട്ടെന്നുള്ള മരണമണിയുടെ മുഴക്കം കേട്ട്, അമ്മയുടെ ഗർഭത്തിലിരുന്ന് ഞാൻ വാവിട്ടു നിലവിളിച്ചു. കൊല്ലരുതേ! കൊല്ലരുതേ!...... ...
ഇരുട്ട്
അവൻ പറഞ്ഞത് വെളിച്ചം കേട്ടുഃ “നീയെന്നെ അന്വേഷിക്കേണ്ട. നീയുള്ളിടത്ത് ഞാനില്ല. മലകളും പുഴകളും കടന്ന് കടലുകൾ കടന്ന് നിന്നെപ്പോലെ ഞാൻ സഞ്ചരിക്കുന്നില്ല. വന്നതുപോലെ നീയെങ്ങോ മറഞ്ഞുപോകും ഞാനപ്പോഴും, ഒരിടത്തും പോകുന്നില്ല നീ കാണാത്തത് കാണുന്നവൻ ഞാൻ... നീ എന്നിട്ടും എന്നെയറിഞ്ഞില്ല. നിനക്കിഷ്ടം നിന്നോടുമാത്രം -സ്വയം സ്നേഹി! ഇല്ല, നിന്റെ കൂടെ ഞാനില്ല... വിട്ടുമാറാതെ നീയെന്റെ പിന്നാലെയുണ്ടാവാം; പക്ഷേ, ഞാൻ ഓടിയകലുകയാണ്... എനിക്ക് നിന്നെയിഷ്ടമില്ല... എനിക്ക് വേണ്ട,ട്ടോ! ...