വട്ടപ്പാറ രവി
ഇന്നലെ കണ്ട സ്വപ്‌നങ്ങൾ
കാമ്പസിലും പുറത്തും കൂട്ടുകാരുടെ മുന്നിലും ഹീറോ ആയിരുന്നു അനൂപ്. കുസൃതി കാട്ടുന്ന ലാഘവത്തോടെയുളള അവന്റെ പരാക്രമങ്ങൾ ഞങ്ങൾ, സുഹൃത്തുക്കൾക്ക് കൗതുകത്തോടെ മാത്രം കാണാൻ കഴിഞ്ഞിരുന്നില്ല. ചിലപ്പോൾ ദുഃഖവും അമർഷവും ഉളളിലൊതുക്കിയിട്ടുണ്ട്. വിദ്യാർത്ഥിസമരത്തിൽ ട്രാൻസ്‌പോർട്ട് ബസ്സിനുനേരെ പ്രകോപനമില്ലാതെ അവൻ കല്ലെറിഞ്ഞു. റോഡിൽ അളളുവച്ച് ടയറുകൾ കുത്തിക്കീറി.... ട്രാൻസ്‌പോർട്ട് ബസ്സിൽ സ്ഥിരമായി ‘വിത്തൗട്ട്’ യാത്ര ചെയ്‌തത് കണ്ടുപിടിച്ച കണ്ടക്‌ടറോട് വഴക്കുണ്ടാക്കി. ‘പിന്താങ്ങി’കളുടെ പിൻബലത്തിൽ ...