വട്ടപ്പാറ രവി
നിയമം
രാജ്യത്തിന്റെ അതിർത്തി അതിക്രമിച്ചു കയറിയ ശത്രുവിനെ വെടിവെച്ചുകൊന്ന പട്ടാളക്കാരൻ ആദരണീയനായി. സ്വന്തം വസ്‌തുവിന്റെ അതിർത്തി അതിക്രമിച്ചു കയറിയ ശത്രുവിനെ വെട്ടിക്കൊന്ന അയൽക്കാരൻ ഇരുമ്പഴിക്കുളളിൽ! Generated from archived content: story5_dec9_06.html Author: vattapara_ravi