വന്ദന ശ്രീകുമാർ
അവനവൻ കടമ്പയും തനതുനാടകവേദിയും
നാട്ടിൻ പുറങ്ങളിൽ നിലവിലിരിക്കുന്ന വിശ്വാസങ്ങളും പാരമ്പര്യത്തിൽ നിന്നും സ്വീകരിക്കുന്ന വസ്‌തുതകളും അവതരിപ്പിച്ചുകൊണ്ട് രംഗവേദിയെ പരീക്ഷണാർത്ഥം കണ്ടുകൊണ്ട് നാടകരചനയിൽ മുഴുകിയ വ്യക്തിയാണ് കാവാലം നാരായണപ്പണിക്കർ. ‘തിരുവരങ്ങ്’ നാടകസംഘത്തിലൂടെ തനതു നാടകങ്ങൾക്ക് രൂപവും ഭാവവും നൽകി ആവിഷ്‌ക്കരിച്ചത് കാവാലമാണ്. നാടൻ ശീലുകളുടെയും വായ്‌ത്താരികളിലൂടെയും നാടൻ കലാരൂപങ്ങളുടേയും പ്രയോക്താവായി അറിയപ്പെടുന്നു. വാചിക ആംഗിക ആഹാര്യരീതികൾ തന്റേതായ രീതിയിൽ അദ്ദേഹം അവതരിപ്പിക്കുന്നു. അതിന് ഏറ്റവും നല്ല ഉദാ...
കാലം മറക്കാത്ത ചലച്ചിത്ര പ്രതിഭകൾ
പ്രതിഭാസമ്പനനായ കലാകാരന്റെ മുന്നിൽ ഒരുപാട് നൂതനമായ അവസരങ്ങൾ തുറന്നിടുന്ന മാധ്യമമാണ്, ചലച്ചിത്രം. സിനിമയുടെ സാങ്കേതികതയെ കലാപരമായും കാലാനുസൃതമായും എങ്ങനെയൊക്കെ മികവുറ്റതാക്കാമെന്നതിനെക്കുറിച്ച് അനേകം നിരീക്ഷണങ്ങൾ നടത്തിയ ചലച്ചിത്രകാരന്മാർ നിരവധിയാണ്. അവരെയൊക്കെ യഥാസ്‌ഥാനത്ത് നിർത്തിക്കൊണ്ടാണ് ശ്രീ.എം.കെ.ചന്ദ്രശേഖരന്റെ ‘ലോകസിനിമ, കാലത്തിന്റെ കയ്യൊപ്പു മേടിച്ച ചലച്ചിത്ര പ്രതിഭകൾ’ എന്ന പുസ്‌തകം ലോകസിനിമയെക്കുറിച്ച് ചർച്ച ചെയ്യുന്നത്. എക്കാലത്തേയും ചലച്ചിത്രാചാര്യന്മാരായ ചാപ്ലിൻ, ബർഗ്‌മാ...
ഗോദോയെക്കാത്ത്
ജീവിതത്തിന്റെ അർത്ഥമില്ലായ്‌മ, അസംബന്ധം എന്നിവയുടെ അസ്‌തിത്വവാദ ദർശനം പ്രകാശിപ്പിക്കുന്ന 1950 കളിലേയും 60 കളിലേയും നാടകസൃഷ്‌ടികളാണ് അസംബന്ധനാടക പ്രസ്‌ഥാനത്തിന്റേത്. (ABSURD THEATER) ആർതർ അഡാമൊവ്, എഡ്വാർഡ് ഓൽബി, സാമുവൽ ബെക്കറ്റ്, ഴാങ്ങ്‌ഷനേ, യൂജീൻയോണെസ്‌കോ, ഹാരോൾഡ്‌പിന്റർ തുടങ്ങിയ നാടകകൃത്തുക്കൾ പരമ്പരാഗത ഇതിവൃത്തങ്ങൾ ഇല്ലാതെതന്നെ അസംബന്ധനാടകങ്ങൾ രചിച്ചു. അവയിലെ കഥാപാത്രങ്ങൾ ഉദ്ദേശ്യരഹിതമായ, തുടങ്ങിയിടത്തുതന്നെ തിരിച്ചു വരുന്നതരത്തിലുള്ള സംഭാഷണങ്ങളിൽ ഏർപ്പെട്ടു. അലഞ്ഞുതിരിയുന്ന രണ്ടുപേർ ...