Home Authors Posts by വൈഷ്ണ എം . എസ്

വൈഷ്ണ എം . എസ്

0 POSTS 0 COMMENTS

നിശബ്ദതയുടെ താഴ്‌വാരം

സമയമെത്രയായി ? നാശം മൊബൈല്‍ കാറില്‍ വച്ചു മറന്നിരിക്കുന്നു . പണ്ടു മുതല്‍ക്കേ വാച്ച് കെട്ടുന്ന ശീലവുമില്ല .ഞാന്‍ ചുറ്റും കണ്ണോടിച്ചു . ഇവിടെയൊരു വാള്‍ ക്ലോക്ക് പോലുമില്ലേ ? ഓഫീസ് മുറിയിലെ ബഹളങ്ങള്‍ കേട്ടു ശീലമായത്‌കൊണ്ട് ഇവിടുത്തെ നിശബ്ദത തന്നെ ഏറെ അലോസരപെടുത്തുന്നുണ്ട് . മുന്‍പിലിരികുന്ന ഫയല്‍ എത്ര തവണ തിരിച്ചും മറിച്ചും നോക്കി എന്നറിയില്ല . അവസാനത്തെ വാചകത്തിലാണ് സ്വാഭാവികമായും കണ്ണ് ഉടക്കിനിന്നത് . 'ഠഒഋ ഢകഇഠകങ ണഅട ടഡആഖഋഇഠഋഉ ഠഛ ടഋതഡഅഘ അടടഅഡഘഠ ' ഓ ... ഇതുപോലെ എത്ര റിപ്പോര്‍ട്ടുകള്‍ താന്‍ കണ്ട...

തീർച്ചയായും വായിക്കുക