Home Authors Posts by വൈശാഖൻ

വൈശാഖൻ

0 POSTS 0 COMMENTS

പ്ലാറ്റ്‌ഫോമുകളിലെ സമയം

എനിക്ക്‌ ഇന്ത്യയുടെ, പ്രത്യേകിച്ച്‌, ദക്ഷിണേന്ത്യയുടെ ഓണംകേറാ മൂലകളിൽ ചെറിയ വേസൈഡ്‌ സ്‌റ്റേഷനുകളിൽ ജോലി ചെയ്യാൻ കഴിഞ്ഞതുകൊണ്ട്‌ മനുഷ്യജീവിതത്തിന്റെ വൈവിധ്യമാർന്ന മുഖങ്ങൾ കണ്ടറിയുവാൻ കഴിഞ്ഞു. ഈ കാഴ്‌ചയും അറിവും എന്നെ ഏറെ എളിമയുളള ഒരാളാക്കി. എഴുത്തിനെ വളരെ ജനാധിപത്യപരമാക്കാൻ കഴിഞ്ഞു. പുസ്‌തകങ്ങളോ, സാംസ്‌കാരിക സാഹിത്യ വിനിമയത്തിനുളള സൗകര്യങ്ങളോ ഇല്ലാതെ പോയതുകൊണ്ട്‌ കാര്യമായ സ്വാധീനങ്ങളില്ലാതെ എഴുതി. എഴുത്തിന്‌ ലാവണ്യം കുറവായിരുന്നു എന്നു വരാം. നീണ്ട ഏകാന്തരാത്രികൾ. ഫ്‌ളാറ്റുഫോമുകളിൽ കഴിഞ്ഞതിനാൽ ചി...

മുത്തശി

മുത്തശിയെ മകൾ അടുക്കളയിൽ നിന്ന്‌ വിളിച്ചു; ‘കഞ്ഞി കുടിക്കാൻ വാ’. പേരക്കുട്ടി പറഞ്ഞു “മുത്തശി കുട്ടിയായിരുന്നപ്പോൾ കണ്ടുതുടങ്ങിയ സീരിയലാണ്‌. ഈ എപ്പിസോഡ്‌ ഒന്നു കഴിഞ്ഞോട്ടമ്മെ” Generated from archived content: story_nov17_06.html Author: vaishagan

ഉള്ളടക്കം

റെയിൽവേയിലെ സ്‌റ്റേഷൻ മാസ്‌റ്റർജോലി എന്റെ എഴുത്തിനെ സഹായിച്ചിട്ടുണ്ട്‌. കുറെയൊക്കെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. ഇന്ത്യയിലെ, പ്രത്യേകിച്ച്‌ ദക്ഷിണേന്ത്യയിലെ വൈവിധ്യമാർന്ന ഗ്രാമീണജീവിതങ്ങളെ പരിചയിക്കാൻ അതു സഹായിച്ചു. പൊതുവെ, എഴുത്തിനെ സഹായിക്കാത്ത ജോലിസമയവും ജീവിതചര്യയുമാണ്‌ റെയിൽവേ ജോലിക്കുള്ളത്‌. വായിക്കാൻ സമയം കിട്ടിയിരുന്നില്ല. അല്‌പം സമയം കിട്ടിയാൽ പുസ്‌തകങ്ങൾ കിട്ടാനുള്ള വഴിയില്ലായിരുന്നു. തിരക്കില്ലാത്ത ഗ്രാമീണസ്‌റ്റേഷനുകളിൽ ഏകാന്തങ്ങളായ നീണ്ടമണിക്കൂറുകൾ കിട്ടി. കുറച്ചു വായനയും ഏറ...

തീർച്ചയായും വായിക്കുക