വൈശാഖ് വര്‍മ്മ. ആര്‍
സുഖം
മരീചികതേടിയലഞ്ഞവന്‍ഒടുവില്‍ വിടുതലിനായി ഉടുതുണിയഴിച്ച് വിടുവായത്തംപറഞ്ഞു നടന്നു.അങ്ങനെ ഭോഗദ്യുതിയില്‍പ്രണയ പീടികതന്‍ പടിയില്‍ പിടഞ്ഞുമരിക്കുമ്പോള്‍........അവനറിഞ്ഞില്ല സുഖംജനിക്കുകയാണെന്ന്. Generated from archived content: poem1_july20_12.html Author: vaisak_h_varma
പരാജയം
നിഷ്‌കളങ്കമായ വിരല്‍-മൊട്ടുകള്‍ പിഴുതെറിഞ്ഞമഷിത്തണ്ടിന്‍ ചായങ്ങളെഭ്രഷ്‌ടുകല്‍പ്പിക്കാന്‍കാത്ത് നിന്നവരൊന്നുപരുങ്ങി......!!!മഷി മാഞ്ഞ വിഷയങ്ങള്‍മുഷിഞ്ഞുവെങ്കിലുംആത്മാവ് മരിച്ചിരുന്നില്ല.ബിംബങ്ങള്‍ കൊത്തിആശയത്തെ അലങ്കരിച്ച്‌വികൃതമാക്കിവിരൂപമാക്കിയനു-നയിപ്പിക്കാനുളളയൊരുകവിയുടെശ്രമമിവിടെപരാജയപ്പെടുന്നു.കാരണമവന്‍ മൗനത്തെതെറിവിളിച്ചു......!!!!!!!!! Generated from archived content: poem2_mar2_12.html Author: vaisak_h_varma