Home Authors Posts by വൈലോപ്പിളളി

വൈലോപ്പിളളി

0 POSTS 0 COMMENTS

മധുരസ്‌മൃതി – അമ്മുവിന്റെ ആട്ടിൻകുട്ടി

ഒട്ടേറെ പ്രായമാ,യംഗലാവണ്യവും തൊട്ടേ തെറിച്ചിട്ടില്ലെന്നാകിലും നമ്മുടെ കെ.എസ്‌.കെ. കേരള ഭാഷയാം അമ്മുവിന്നോമലാമാട്ടിൻകുട്ടി! നിർമ്മല സ്‌നേഹത്തിൻ വെണ്മ പരത്തിയും നന്‌മൃദുശാലീന ഭാവമാർന്നും നർമ്മവും കാവ്യകലയും കിലുങ്ങുന്ന നന്മണി ചാർത്തിയും നീൾക്കഴുത്തിൽ, നാട്ടിന്റെ വെൺമണൽ മുറ്റമായ്‌ മിന്നുമീ നാട്ടികയിങ്കൽ പ്രകൃതിഭംഗി നീട്ടിടും പുൽക്കൂമ്പു തിന്നും, കശുമാവിൻ ചോട്ടിലെപ്പൂമണമാസ്വദിച്ചും വിദ്യാലയത്തിലെപ്പൈതങ്ങൾക്കൊക്കെയും മിത്രമായ്‌ ക്തൂഹലം പകർന്നും ക്ലേശശതങ്ങളാം മുളളുകളേറ്റാലും കൂസലില്ലാതെ കുതിച്ചുപാഞ്...

തീർച്ചയായും വായിക്കുക