വടക്കേതിൽ വിനോദ്‌കുമാർ
പാനൽ
മൂന്നടി ഉയരമുളള വാമനൻ മാവേലിയോട് മൂന്നടി യാചിച്ചു ഒന്നാംചുവട് പ്രപഞ്ചമളന്നു രണ്ടാംചുവട് പകുതിയും; ‘നിർത്ത് വാമനാ നിൻപാര പാതാളമവിടെ കിടക്കട്ടെ, നോമിന് ഉപഗ്രഹചാനലിൽ പാനലുമതി!’ Generated from archived content: poem17_sep2.html Author: vadakkethil_vinodkumar
എബൗട്ടേൺ
തസ്തികയുടെ മസ്തകത്തിൽ തിടമ്പെഴുന്നള്ളിച്ച്- മദമിളകാതെ, മനംപുരട്ടാതെ ഇടത്തോട്ടും, വലത്തോട്ടും തിരിയുമ്പോൾ എബൗട്ടേണാവുന്നത് ഭൂതവും ഭാവിയും. Generated from archived content: poem13_agu31_07.html Author: vadakkethil_vinodkumar
ഗോളാന്തരം
ഭൂമദ്ധ്യ രേഖയ്‌ക്കു കുറുകെ ദാരിദ്ര്യ രേഖയ്‌ക്കു കീഴെ, പട്ടിണി നിമിത്തം പട്ടട തിന്ന് പറുദീസായിൽ- കിട്ടാക്കടം എഴുതിത്തളളി കിട്ടേട്ടൻ കീ ജയ്. Generated from archived content: aug_poem7.html Author: vadakkethil_vinodkumar