Home Authors Posts by വി. സുരേശൻ

വി. സുരേശൻ

0 POSTS 0 COMMENTS
വിലാസം സുസ്‌മിതം, പേയാട്‌ പി.ഒ, തിരുവനന്തപുരം Address: Post Code: 695 573

കപി -പീതാംബരൻ

“ഹലോ... മാമ്പഴം വാരികയുടെ ഓഫീസല്ലേ?” “അതെ.” “എഡിറ്റർ ഉണ്ടോ?” “എഡിറ്ററാണ്‌.” “ഞാൻ കപി പീതാംബരൻ. അല്ല കവി പീതാംബരൻ.” “ആ.. സാർ, ഞാൻ അങ്ങോട്ടു വിളിക്കാനിരിക്കുകയായിരുന്നു.” “എന്താ.. അത്യാവശ്യം?” “കവിത ഉഗ്രൻ.” “എനിക്ക്‌ ഇത്തവണ വീക്ക്‌ലിയുടെ കോപ്പി കിട്ടിയില്ല.” “അയച്ചിട്ടുണ്ട്‌. പോസ്‌റ്റൽ ഡിലേ ആയിരിക്കും. പിന്നെ, കവിതയെപ്പറ്റി അഭിനന്ദനങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്‌.” “നന്ദി.. നന്ദി.” “കവിതക്കു പേരില്ലാത്തതുതന്നെ ശ്രദ്ധേയമായി.” “പേരില്ലായിരുന്നോ?” “സാർ ഓർക്കുന്നില്ലേ? ഞാൻ ‘ഒ...

ചരമക്കട്ട

ഇന്നലെയായിരുന്നു...... ഉച്ചയ്‌ക്ക്‌ ഒന്നരമണിക്ക്‌. വീടിനു പുറത്തുനിൽക്കുന്നത്‌ ആന്റപ്പന്റെ മൂത്തമകനാണ്‌. ബന്ധുക്കളിൽ ചിലർ വീട്ടിലുണ്ട്‌. കൂടുതൽപേർ എത്താൻ എട്ടൊമ്പതു മണിയാകും. പോസ്‌റ്റിൽ കെട്ടിയിരുന്ന കരിങ്കൊടി ചരിഞ്ഞുകിടക്കുന്നു. മകൻ അതു പൂർവ്വസ്ഥിതിയിൽ കെട്ടിവച്ച്‌, റോഡിൽ പത്രക്കാരനെ കാത്തുനിന്നു. വൻകിട പത്രത്തിൽ വലിപ്പത്തിൽ ചിത്രവും വിശദമായ വാർത്തയും കൊടുക്കാൻ നല്ലൊരു തുക പരസ്യകൂലിയായി കൊടുക്കേണ്ടിവന്നു. മകനെ സംബന്ധിച്ച്‌ അത്‌ നാട്ടുനടപ്പോ അന്തസ്സിന്റെ അടയാളമോ ആയിരുന്നില്ല. അതിനെക്കാളുമൊക്ക...

മെഗാമ്മൂമ്മ

ഒന്ന്‌ മെഗാമ്മൂമ്മ അലാറം കേട്ട്‌ ഞെട്ടിപ്പിടഞ്ഞ്‌ തറയിൽ വീണു. ഒന്നും സംഭവിക്കാത്തമട്ടിൽ ഇരുന്നെണീറ്റു. ഇന്നലെ രണ്ടുമണിയായി ഉറങ്ങാൻ കിടന്നപ്പോൾ. എന്തുചെയ്യാം-ഓരോ ഉത്തരവാദിത്വങ്ങൾ! അതിരാവിലെ എണീക്കാതിരിക്കാനും പറ്റില്ലല്ലോ. ടി.വി.യെ കണികണ്ട്‌ ഭക്തിപൂർവ്വം ഓൺ ചെയ്‌തു. “ചായയായില്ലേ പെണ്ണേ?” മോളും മരുമോളുമൊന്നും ഇതുവരെ അടുക്കളയിൽ കയറീല്ലേ? രാത്രി പത്തുമണിക്കു കിടന്നവരാ. മടിച്ചികൾ! “രാവിലത്തെ സിനിമയെന്താ മോളേ?” “ഈ വെളുപ്പാൻ കാലത്ത്‌ കെളവിക്ക്‌...” “ങാ..അതുതന്നെ. ഈ തണുത്ത വെളുപ്പാൻകാല...

ക്രമസമാധാനം

കളളന്‌ ഇരുവശവും രണ്ടു പോലീസുകാർ വീതം. സൂക്ഷിക്കണം. അവൻ ചില്ലറക്കാരനല്ല. കണ്ണുതെറ്റിയാൽ ഓടിക്കളയും. അതുകൊണ്ടാണ്‌ നാലുപേർ. മന്ത്രിക്ക്‌ മുന്നിലും പിന്നിലും രണ്ടു വണ്ടി പോലീസ്‌. അമ്പട വീരാ! Generated from archived content: story4_july5_06.html Author: v_sureshan

തീർച്ചയായും വായിക്കുക