Home Authors Posts by വി.പി. ശ്യാമള

വി.പി. ശ്യാമള

0 POSTS 0 COMMENTS

നളിനിജമീല മലയാളിയെ വായിപ്പിക്കുന്നു!

വളരെക്കാലത്തിനുശേഷം മലയാളികൾ സഗൗരവം പുസ്‌തകവായനയിലേക്കു തിരിഞ്ഞിരിക്കുന്നു. നളിനിജമീലയ്‌ക്ക്‌ സ്‌തോത്രം! മലയാളിയുടെ വിശപ്പും ദാഹവും അവർ മലയാളിക്കുമുമ്പാകെ വിചാരണയ്‌​‍്‌ക്കു വച്ചിരിക്കുന്നു. മുൻനിര വാരികകൾ ആഴ്‌ചതോറും പടച്ചിറക്കുന്ന അശ്ലീല സാഹിത്യത്തെക്കാൾ എന്തുകൊണ്ടും ഭേദമാണ്‌ ഈ ആത്മകഥ. ഒരു ലൈംഗികത്തൊഴിലാളി ആത്മകഥയെഴുതുമ്പോൾ അതിലെ പ്രധാന പ്രമേയങ്ങളിലൊന്ന്‌ ‘ലൈംഗിക’മാവുക ആശ്ചര്യകരമാണോ? നളിനിജമീല അതൊഴിവാക്കി ആത്മകഥയെഴുതി മുഖം രക്ഷിക്കണമായിരുന്നു-മലയാളിയുടെ ംലേച്ഛമായ കപടമുഖം മാന്തിക്കീറരുതായിരുന്നു....

തീർച്ചയായും വായിക്കുക