വി. മുഹമ്മദലി, ഇരുമ്പുഴി
ലജ്ജാവതിയേ
‘ഹലോ ആരാണ് സംസാരിക്കുന്നത്?’ ‘ഞാൻ ലജ്ജ’ ‘ലജ്ജ എവിടുന്ന് വിളിക്കുന്നു?’ ‘അതു പറയില്ല’ ‘ലജ്ജ എന്തു ചെയ്യുന്നു?’ ‘അതും പറയില്ല’ ‘ഏത് പാട്ടാണ് വേണ്ടത്?’ ‘ലജ്ജാവതിയെ....എന്ന ഗാനം.’ ‘ലജ്ജ, ആർക്കാണ് ഈ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നത്?’ ‘എന്റെ മരിച്ചുപോയ മുത്തശ്ശിക്ക്’ ‘ലജ്ജയുടെ മരിച്ചുപോയ മുത്തശ്ശിക്ക് വേണ്ടി ’ലജ്ജാവതിയെ നിന്റെ കളളക്കടക്കണ്ണിൽ...‘ എന്ന ഗാനം.’ ‘ലജ്ജാവതിയേ...’ Generated from archived content: story3_july.html Autho...