വി. ചിത്തരഞ്ഞ്‌ജൻ
മസ്‌തിഷ്‌കം നിങ്ങളുടെ നിയന്ത്രണത്തിൽ
ദൈനംദിന വിദ്യാഭ്യാസം മുതൽ ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്ന മാനസിക ഭാഷാശാസ്‌ത്രപ്രയോഗമാണ് ന്യൂറോ ലിംഗ്വിസ്‌റ്റിക് പ്രോഗ്രാമിങ്ങ് (എൻ.എൽ.പി.). ഈ പ്രായോഗികാഭ്യാസത്തിലൂടെ നിങ്ങളുടെ വ്യക്തിത്വം ഏറ്റവും ഫലപ്രദമായ രീതിയിൽ രൂപപ്പെടുത്തുകയും വളർത്തുകയും ചെയ്യാൻ സാധിക്കും. ആധുനിക ജീവിതത്തിലെ സംഘർഷങ്ങളെയെല്ലാം പരിഹരിച്ചുകൊണ്ട് സമസ്‌തമേഖലകളിലും വിജയം കണ്ടെത്താൻ ഈ അഭ്യാസത്തിലൂടെ സാധിക്കുമെന്ന് ശാസ്‌ത്രീയമായും ലളിതമായും പഠിപ്പിക്കുകയാണ് ചിത്തരഞ്ഞ്‌ജൻ. വില - 50.00, ഡ...