വി ആര്‍ യു മേനോന്‍
വാസ്തുവിന്‍ വാസ്തവം
തൃമൂര്‍ത്തിസങ്കല്‍പ്പത്തില്‍തുളസിത്തറ സമീപംതൃശില സ്ഥാപിച്ചാലോവാസ്തുദോഷത്തിനു നിര്‍വൃതി. മുഖ്യഗൃഹത്തിനു ചുറ്റുംവൃക്ഷങ്ങളുണ്ടെങ്കില്‍ പിന്നെ,വാസ്തുപുരുഷന്‍ പ്രീതിക്ക്ഒന്നുമേ ചെയ്യ വേണ്ട. ഗൃഹത്തിന്‍ ശാന്തിയെല്ലാംസ്നേഹബന്ധു ബലമാണ് വാസ്തുവിന്‍ പുറകേ പോയാല്‍ ബന്ധുവെല്ലാം അകന്നിടും. സൗകര്യം മുഖ്യമാനംദ്രവ്യമാണ് അതിമുഖ്യം.പ്രകൃതിയെ ചുറ്റിപ്പറ്റി നിര്‍മ്മാണം ചെയ്തിടേണം. വാസ്തു സങ്കല്‍പ്പങ്ങളെല്ലാം കാലത്താല്‍ അധിഷ്ഠിതം.അനാവശ്യപ്രമാണങ്ങള്‍സംഘര്‍ഷം കൊണ്ടുവന്നീടും. സംസാര സൗഭാഗ്യങ്ങള്‍ മോഹിക്കും കുടുംബങ്ങള്‍,...